"Welcome to Prabhath Books, Since 1952"
What are you looking for?

ചുംബനസ്ഥലികൽക്ക് മേൽ പടരുന്ന തീ

4 reviews

സമകാലികമായ ജീവിതാവസ്ഥയുടെ ഹൃദയാവർജകമായ ആവിഷ്കാരമാണ് ഈ കഥകൾ. ജീവിതത്തിലെ യാഥാർഥ്യമാണ് ആഖ്യാനം ചെയ്യുന്നതെങ്കിലും എഴുത്തിൽ പഴയ റിയലിസത്തിന്റെ ആഖ്യാനമാർഗങ്ങളെയല്ല കഥാകൃത്ത് അവലംബിച്ചിരിക്കുന്നത്. പ്രമേയ പരിചരണത്തിലും ശില്പത്തിലും നവയാഥാർഥ്യബോധം കഥാകൃത്ത് പ്രകടമാക്കുന്നു. സങ്കീർണ്ണമായ സമകാലയാഥാർഥ്യത്തിന്റെ സമസ്യകളിൽനിന്ന് യഥാർഥമായ ഉത്തരമില്ലായ്‌മയിലേക്ക് കഥ നമ്മെ കൂട്ടിക്കൊണ്ടുപോകുമ്പോഴുണ്ടാകുന്ന ശ്വാസംമുട്ടലാണ് ഈ കഥകൾ അനുവാചകന് നൽകുന്ന സർഗാത്മകമായ ഉത്തരം. 

63 70-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support